പ്രധാനമന്ത്രി ഒരു സ്ഥലത്ത് മാത്രം ഇരിക്കാന്‍ കിണറിലെ തവളയാണോയെന്ന് വെങ്കയ്യനായിഡു
ഹൈദരാബാദ്: നരേന്ദ്രമോദിയെ ടൂറിസ്റ്റ് പ്രധാനമന്ത്രി യെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിന് ബിജെപിയുടെ മറുപടി. കിണറിലെ തവളയെപോലെ എങ്ങോട്ടും പോകാതെ ഒരു സ്ഥലത്ത് തന്നെ മോദി ഇരിക്കണം എന്നാണോ കോണ്‍ഗ്രസുകാരുടെ ...