ടൊയോട്ട ഹൈലെക്സ് ഇന്ത്യൻ സൈന്യത്തിലേക്ക് ; ഏത് പ്രതികൂല കാലാവസ്ഥയും താണ്ടുന്ന ഓഫ് റോഡ് ഡ്രൈവിംഗ് കരുത്ത്
ടൊയോട്ട അടുത്തിടെ പുറത്തിറക്കിയ ഹൈലെക്സ് എന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് വാഹനം ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും. 13,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയിലും ...