Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടൊയോട്ട ഹൈലെക്‌സ് ഇന്ത്യൻ സൈന്യത്തിലേക്ക് ; ഏത് പ്രതികൂല കാലാവസ്ഥയും താണ്ടുന്ന ഓഫ് റോഡ് ഡ്രൈവിംഗ് കരുത്ത്

by Brave India Desk
Jul 20, 2023, 08:32 pm IST
in News, India, Auto
Share on FacebookTweetWhatsAppTelegram

ടൊയോട്ട അടുത്തിടെ പുറത്തിറക്കിയ ഹൈലെക്സ് എന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് വാഹനം ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും. 13,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയിലും താഴെ തണുപ്പുള്ള കാലാവസ്ഥയിലും വിജയകരമായ ഓഫ് റോഡ് അനുഭവം നൽകുന്നതിനാലാണ് ഈ വാഹനത്തെ ഇനി സൈന്യത്തിന്റെ ഭാഗമാക്കുന്നത്. വാഹനത്തിന്റെ കഴിവുകളും അതിജീവന ശക്തിയും പരിശോധിക്കുന്നതിനായി രണ്ടുമാസത്തോളം നീണ്ടുനിന്ന പരീക്ഷണഡ്രൈവ് നടത്തിയതിനുശേഷം ആണ് ഇന്ത്യൻ സൈന്യം ഈ തീരുമാനം എടുത്തത്.

ഓഫ് റോഡ് വാഹനപ്രേമികൾക്കിടയിൽ മികച്ച അഭിപ്രായമുള്ള ലൈഫ് സ്റ്റൈൽ പിക്കപ്പ് ആണ് ടൊയോട്ടയുടെ ഹൈലെക്‌സ്. കാഠിന്യമേറിയ ഭൂപ്രകൃതികളിലും മോശം കാലാവസ്ഥകളിലും അതിജീവിക്കേണ്ടി വരുന്ന ഇന്ത്യൻ സൈന്യത്തിന് മികച്ച ഡ്രൈവിംഗ് അനുഭവം നൽകാൻ ഹൈലെക്‌സിന് കഴിയുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ച ശേഷമാണ് ഈ വാഹനത്തെ സൈന്യത്തിലേക്ക് എടുക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡിന്റെ കീഴിലായിരുന്നു ഈ വാഹനത്തിന്റെ പരീക്ഷണങ്ങൾ നടത്തിയത്.

Stories you may like

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ആകർഷകമായ ഓഫ്‌റോഡ് ശേഷിയും കുറഞ്ഞ റേഞ്ച് ട്രാൻസ്ഫർ കെയ്‌സുള്ള ശരിയായ 4×4 ടയർ സിസ്റ്റവും, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മുകളിലേക്കും താഴേക്കും ഉള്ള ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ ആംഗിൾ മോണിറ്റർ, വാട്ടർ വേഡിംഗ് ഡെപ്ത് എന്നിവ ടൊയോട്ട ഹൈലെക്‌സിന്റെ പ്രധാന പ്രത്യേകതകളാണ്. മികച്ച കാർഗോ കപ്പാസിറ്റി ഉള്ളതിനാൽ ഈ വാഹനത്തെ ഒരു വർക്ക് ട്രക്ക് ആയും ഉപയോഗിക്കാവുന്നതാണ്. മികച്ച ബിൽഡ് ക്വാളിറ്റി ഉള്ള ദൃഢതയുള്ള ബോഡി, 7 എയർബാഗുകൾ, ESP, ISOFIX അടക്കമുള്ള മികച്ച സുരക്ഷാസംവിധാനങ്ങളും ഈ വാഹനത്തിനുണ്ട്.

Tags: Toyota Hiluxindian army
Share1TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

Discussion about this post

Latest News

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology