1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്’ നിര്‍മാണം പ്രതിസന്ധിയില്‍
പത്തനംതിട്ട: സ്പിരിറ്റ് തിരിമറിയെ തുടര്‍ന്ന് മദ്യ ഉത്പാദനം രണ്ടാഴ്ചയായി നിലച്ച തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് അന്‍ഡ് കെമിക്കല്‍സില്‍ ജവാന് മദ്യ ഉത്പാദനത്തില്‍ പുതിയ പ്രതിസന്ധി. ബ്ലെന്‍ഡ് ചെയ്ത് ...