ആഡംബര വിവാഹ വിവാദം, ഗീതാ ഗോപി എം.എല്‍.എയെ ന്യായീകരിച്ച് സി.എന്‍ ജയദേവന്‍, ‘പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു’
തൃശൂര്‍: മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദത്തിലായ ഗീതാ ഗോപി എം.എല്‍.എ പിന്തുണച്ച് തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു. ഇനി അങ്ങനെ ജീവിക്കണമെന്ന് ...