സ്വാശ്രയ വിഷയം; യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് എംഎല്‍എമാരുടെ ആരോഗ്യനില മോശമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് കടന്നു. അതിനിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സ്വാശ്രയ വിഷയത്തിലൂന്നിയുള്ള സമരം തന്നെയായിരിക്കും പ്രതിപക്ഷം ഇന്നും സഭയില്‍ ...