കടലിനടിയിൽ കണ്ണുവെച്ച് ഇന്ത്യ, ചൈനീസ്-പാക് അന്തർവാഹിനികൾക്ക് ഇനി രക്ഷയില്ല; കൊച്ചിയിൽ ഒരുങ്ങുന്നത് രാജ്യത്തിന്റെ അത്ഭുത വലയം
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെയും പാകിസ്താന്റെയും അന്തർവാഹിനികളുടെ സാന്നിധ്യവും നിരീക്ഷണങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ, കടലിനടിയിലെ ശത്രുനീക്കങ്ങൾ 24 മണിക്കൂറും കൃത്യമായി നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ അത്യാധുനിക സെൻസർ ...








