സാരിയിൽ സുന്ദരിയായി സുഹൃത്തിനൊപ്പം മഹാകാലേശ്വര ദർശനത്തിനെത്തി ജാൻവി കപൂർ; കൂടെ എത്തിയത് കാമുകനെന്ന് ആരാധകർ
മുംബൈ: മഹാകാലേശ്വര ദർശനത്തിനെത്തി നടി ജാൻവി കപൂറും സുഹൃത്ത് ശിഖർ പഹാരിയയും. കുറച്ചു കാലമായി ജാൻവി ശിഖറുമായി ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, അവർ ഒരുമിച്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ...