പാവപ്പെട്ടവര്‍ക്ക് പാചകവാതകം 100 രൂപയ്ക്ക്: പദ്ധതി വൈകാതെ നടപ്പാകുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പാചകവാതകം 100 രൂപയ്‌ക്കൊ 200 രൂപയ്‌ക്കൊ ലഭ്യമാകുന്ന ദിനങ്ങള്‍ അധികം ദൂരെയല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറോടു കൂടി ...