മദ്രസയിൽ വച്ച് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 19 കാരനായ മൗലവി അറസ്റ്റിൽ
ലക്‌നൗ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ സീനിയർ വിദ്യാർത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. അലീഗഡ് ജില്ലയിലെ റോരാവർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മുഫാക്ത ഉലൂം മദ്രസയിലാണ് സംഭവം ...