അയാളെന്റെ മതം മാറ്റി ഇനിയെന്നെ കൊല്ലും; പോലീസ് സംരക്ഷണം തേടി കശ്മീരി യുവാവിനെതിരെ ഗുരുതര ആരോപണവുമായി ടെക്കി
ബംഗളൂരു: ജമ്മുകശ്മീർ സ്വദേശിയായ യുവാവിനെതിരെ ലൗജിഹാദ് ആരോപണവുമായി സോഫ്‌റ്റ്വെയർ എജിനീയർ. ബംഗളൂരുവിലാണ് സംഭവം. തന്റെ ജീവൻ അപകടത്തിലാണെന്നും സഹയാം ചെയ്യണമെന്നും അവർ പോലീസിനോട് അഭ്യർത്ഥിച്ചു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ...