കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാൻ. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെ യുഎസ് ...








