ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി
ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിലുള്ള 90 സൈനിക താവളങ്ങൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ വെള്ളിയാഴ്ച ...








