പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം ; ഇറാന്റെ ഖേഷ്മ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം
ടെഹ്റാൻ : ഒരു ഇടവേളയ്ക്കുശേഷം അതീവ ഗുരുതരമായ സംഘർഷത്തിലേക്ക് നീങ്ങി പശ്ചിമേഷ്യ. യുഎസും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഇറാനിയൻ തീരത്തെ തന്ത്രപ്രധാനമായ ഖേഷ്മ് ...








