Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം ; ഇറാന്റെ ഖേഷ്മ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം

by Brave India Desk
Jun 3, 2026, 09:34 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : ഒരു ഇടവേളയ്ക്കുശേഷം അതീവ ഗുരുതരമായ സംഘർഷത്തിലേക്ക് നീങ്ങി പശ്ചിമേഷ്യ. യുഎസും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഇറാനിയൻ തീരത്തെ തന്ത്രപ്രധാനമായ ഖേഷ്മ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നുവന്നിരുന്ന സമാധാന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയ സാഹചര്യത്തിലാണ് യുഎസ് നടപടികൾ കടുപ്പിച്ചിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഖേഷ്മ് ദ്വീപ് ഇറാന്റെ ഏറ്റവും വലിയ തന്ത്രപ്രധാന പ്രതിരോധ കോട്ടയാണ്. ഐആർജിസിയുടെ നിരവധി തന്ത്ര പ്രധാന കേന്ദ്രങ്ങൾ ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നുണ്ട്. പ്രധാനമായും ഈ ദ്വീപിലുള്ള ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് യുഎസ് ഇവിടെ ആക്രമണം തുടരുന്നത്. പേർഷ്യൻ ഗൾഫ് തീരത്ത് മലനിരകൾ തുരന്ന് നിർമ്മിച്ച ഈ ‘മിസൈൽ നഗരങ്ങളിൽ’ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ക്രൂസ് മിസൈലുകളും, ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ ഒളിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യുഎസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്.

Stories you may like

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട 3 ചാവേർ ഡ്രോണുകൾ യുഎസ് വെടിവെച്ചിട്ടിരുന്നു. ഈ ഡ്രോണുകളെ നിയന്ത്രിച്ചിരുന്ന ഖേഷ്മ് ദ്വീപിലെ പ്രധാന ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും റഡാർ സംവിധാനങ്ങളുമാണ് പുതിയ ആക്രമണത്തിൽ യുഎസ് തകർത്തത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഒരു ഡ്രോൺ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, രണ്ട് ആക്രമണ ഡ്രോണുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഈ മേഖലയിലെ കപ്പൽ ഗതാഗതത്തിനുള്ള ഭീഷണികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത് എന്നാണ് യുഎസ് സൂചിപ്പിക്കുന്നത്.

Tags: iranIran warQeshm Island attackedus air strike in iranusa
Share
Tweet
SendShare

Latest stories from this section

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology