അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്
യു.എസ്-ഇറാൻ യുദ്ധം 100-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴും സമാധാനക്കരാർ ഇപ്പോഴും അനിശ്ചിതത്വത്തിൽ. ഇറാൻ ശക്തരും അഭിമാനികളുമായത് കൊണ്ടാണ് ചർച്ചകൾ നീണ്ടുപോകുന്നതെന്നും എന്നാൽ ഒടുവിൽ കരാറിൽ ഒപ്പിടുകയല്ലാതെ അവർക്ക് മറ്റ് ...








