ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ജയ്ഷ് ഭീകരര്‍ റിമാന്‍ഡില്‍
ഉത്തര്‍ പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ രണ്ട് ദിവസത്തെ റിമാന്‍ഡില്‍. ഇവരെയും കൂട്ടി ഭീകരവിരുദ്ധ സ്‌ക്വാഡ് ലഖ്‌നൗവിലേക്കാണ് പുറപ്പെട്ടിട്ടുള്ളത്. ഷാനവാസ് അഹ്മദ് തെലി, അക്കീബ് ...