പുതുജീവിതം; തൊഴിലാളികളുമായി സംസാരിച്ച് പ്രധാനമന്ത്രി; ആരോഗ്യവും ക്ഷേമവും ചോദിച്ചറിഞ്ഞു
ഉത്തരകാശി:ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. അവരുടെ ആരോഗ്യവും ക്ഷേമവും ചോദിച്ചറിയുകയും, നിങ്ങള്‍ പരസ്പരം കാണിച്ച ധൈര്യം വളരെ വലുതാണെന്നും ...