‘ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്’;തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ സി ദിവാകരന്‍
ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമെതിരെ സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങിലാണ് ...