വാക്സിൻ സ്ലോട്ടുകൾ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി:കോവിൻ സൈറ്റ് വഴി വാക്സിൻ ബ്ലോക്ക് ചെയ്യാൻ പറ്റാതെ മടുത്തിരിക്കുന്നവർക്ക് ആശ്വാസമായി വാട്ട്സ്ആപ്പ് വഴി വാക്സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ...