‘സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ’: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: മുൻഡിജിപി ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ...