പിണറായി വിജയൻ ഭക്തൻ,അല്ലാതെ എങ്ങനെയാണ് ഒരാൾക്ക് രണ്ട് തവണ ശബരിമലയിൽ വരാൻ സാധിക്കുക?:വെള്ളാപ്പള്ളി നടേശൻ
മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കമ്യൂണിസ്റ്റുകാർ നിരീശ്വരവാദം ...