അച്ഛന്റെ സ്നേഹത്തിൽ നിന്ന് തുടങ്ങിയ ‘കൊച്ചു നീലക്കുപ്പി’ ;ഇന്ത്യക്കാരേറെ സ്നേഹിച്ച കമ്പനിയുടെ 130 വർഷത്തെ ചരിത്രം
നമ്മുടെ ഓരോരുത്തരുടെയും കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, അവിടെ പനിച്ചു വിറച്ചു കിടക്കുമ്പോൾ നെഞ്ചിലും പുറത്തും പടരുന്ന ആ തണുത്ത സുഗന്ധമുണ്ടാകും—അമ്മയുടെ കൈവിരലുകൾ വിക്സ് പുരട്ടി തരുന്ന ...









