ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം
"ഭൂമിയിൽ ദിനോസറുകൾ വാണരുളി ഒടുവിൽ ആകാശത്തുനിന്ന് വീണ കൂറ്റൻ ഉൽക്കയിൽ സർവ്വതും ചാമ്പലായപ്പോഴും, ഒരു പോറൽ പോലുമേൽക്കാതെ നടന്നുപോയ ആ അപ്പൂപ്പൻ ആരാണെന്നറിയാമോ? കാർട്ടൂണുകളിൽ കണ്ട് നമ്മൾ ...








