ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ...