തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍. ബാര്‍കോഴക്കേസ് അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
Discussion about this post