മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ
എറണാകുളം: ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന ഇന്ന് കേരളത്തിൽ. എറണാകുളത്ത് എത്തുന്ന അദ്ദേഹം ക്രിസ്ത്യൻ സഭാ അദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾ മാർ റാഫേൽ തട്ടിലുൾപ്പെടെയുള്ളവരുമായാണ് ...