കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ
ചണ്ഡീഗഡ് : ഹരിയാനയിലെ ഹിസാർ ജില്ലാ കോടതി വളപ്പിന് മുന്നിൽ വൻ വെടിവെപ്പ്. ഹിസാറിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാതലവന്മാരിൽ ഒരാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിനോദ് ...








