രാജ്യത്തിന്റെ അതിർത്തി കാത്ത ധീരത; റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി വീരചക്ര
ന്യൂഡൽഹി: മാതൃഭൂമിയുടെ അതിർത്തികളിൽ ശത്രുക്കൾക്കെതിരെ നെഞ്ചുവിരിച്ചു പോരാടി വീരമൃത്യു വരിച്ച ധീരജവാൻ റൈഫിൾമാൻ സുനിൽ കുമാറിന് രാജ്യത്തിന്റെ പരമോന്നത യുദ്ധകാല ആദരം. ഭാരതത്തിന്റെ പ്രമുഖ യുദ്ധകാല വീരതാ ...








