ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു പോസ്റ്റുകൾ; പിന്നിൽ തീവ്രവാദ ബന്ധമെന്ന് ഹിന്ദുഐക്യവേദി, അന്വേഷണം വേണമെന്ന് ആവശ്യം
വിഷു ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആശംസാ പോസ്റ്റുകളിൽ ശ്രീകൃഷ്ണനെ അവഹേളിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ നിഗൂഢമായ തീവ്രവാദ ബന്ധമുണ്ടോ എന്ന് ഉന്നതതല അന്വേഷണം ...








