വനിതാ മതിലില്‍ നിന്ന് ഒരു സമുദായ സംഘടന കൂടി പിന്‍വാങ്ങുന്നു: ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ സഭ
കൊച്ചി: സര്‍ക്കാറിന്റെ വനിതാ മതിലിലുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത ഒരു സമുദായ സംഘടന കൂടി പരിപാടിയില്‍ നിന്ന് പിന്മാറുന്നു. വനിത മതിലില്‍ പങ്കെടുക്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ ...