സി.പി.എം. വോളന്റിയര്‍സേനയ്ക്ക് ആര്‍.എസ്.എസ്. മോഡല്‍ കുറുവടി നല്‍കാന്‍ തീരുമാനം
കണ്ണൂര്‍: വോളന്റിയര്‍ സേനയ്ക്ക് പുതിയ പരിഷ്‌കരണവുമായി സി.പി.എം.ചുവപ്പുസേനയ്ക്ക് ആര്‍.എസ്.എസ്. മാതൃകയില്‍ കുറുവടി നല്കാനാണ് തീരുമാനം. യുവാക്കളില്‍നിന്ന് പാര്‍ട്ടി അകന്നുപോകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്കി ...