ഡി.എം.കെയ്ക്കു വൻ തിരിച്ചടി : ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു
തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വൻ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു.വ്യാഴാഴ്ച, പാർട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ ...