സമുദ്രത്തിനടിയില്‍ അന്യഗ്രഹജീവികളുടെ താവളം, ഇനിയെല്ലാം ജനങ്ങള്‍ അറിയട്ടെ; യുഎസില്‍ ഉന്നതരുടെ ചര്‍ച്ച
ലോകമെമ്പാടും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നിരവധി ഗവേഷകര്‍ അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അമേരിക്കയില്‍ നടന്ന ഒരു ചര്‍ച്ച ...