പാകിസ്താന്റെ വിരട്ടൽ ഭാരതത്തോട് വേണ്ട;ഭീകരതയ്ക്ക് ഒത്താശ ചെയ്താൽ വെള്ളം കിട്ടില്ല;അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രം ചർച്ചയെന്ന് ഭാരതം
ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ പൂർണ്ണമായും അവസാനിപ്പിക്കാതെ സിന്ധുനദീജല കരാറുമായി ( മുന്നോട്ട് പോകില്ലെന്ന് ഭാരതം വീണ്ടും വ്യക്തമാക്കി. കരാർ റദ്ദാക്കിയാൽ ശക്തമായി പ്രതികരിക്കുമെന്ന ...








