ഗോതമ്പ് വില കുറയുമ്പോഴും സാധാരണക്കാരന് ആശ്വാസമില്ല; വിപണിയിലെ ഈ കൊള്ളയ്ക്ക് പിന്നിൽ ആര്? മോദി സർക്കാരിന്റെ ആനുകൂല്യം അട്ടിമറിക്കപ്പെടുന്നോ?
രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും ഒരുപോലെ വെട്ടിലാക്കി വിപണിയിൽ ഗോതമ്പ് ഉൽപ്പന്നങ്ങൾക്ക് തീവില. കേന്ദ്ര സർക്കാർ ഗോതമ്പിന് റെക്കോർഡ് താങ്ങുവില പ്രഖ്യാപിച്ചിട്ടും, പല സംസ്ഥാനങ്ങളിലെയും മണ്ടികളിൽ കർഷകർക്ക് അർഹമായ ...








