ആര്‍എസ്എസില്‍ അംഗത്വ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനങ്ങളില്‍ കേരളവും ബംഗാളും
ലഖ്‌നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നാലും നേടി ബിജെപി അധികാരത്തിലെത്തിയതോടെ ആര്‍എസ്എസില്‍ അംഗത്വമെടുക്കാന്‍ തിരക്ക് കൂടി. അംഗത്വമെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവരുടെ എണ്ണമാണ് വളരയധികം വര്‍ധിച്ചത്. ...