ധോണിയൊക്കെ കളിനിർത്തി വീട്ടിലിരിക്കാൻ സമയമായി എന്ന് പറഞ്ഞില്ലേ, ഈ മനുഷ്യന്റെ കഥ കേട്ടാൽ ബോധം പോകും
പ്രായം വെറും അക്കങ്ങളാണെന്ന് പറയാറുണ്ട്, പക്ഷെ കായിക രംഗത്ത് നോക്കുക ആണെങ്കിൽ പക്ഷെ ചിലർ എങ്കിലും പറയും ഇതൊക്കെ ചുമ്മാ പറയുന്നതാണ്, ഒരു പ്രായമെത്തി കഴിഞ്ഞാൽ പിന്നെ ...








