ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് പുതിയ കത്തയച്ചു
തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് പുതിയ കത്തയച്ചു. പദ്ധതിക്കായി 20 ശതമാനം ...