സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ 21 ദിവസത്തിനകം ശിക്ഷ: ആന്ധ്രയില്‍ ‘ദിശ’ നിയമം പ്രാബല്യത്തിലേയ്ക്ക്
ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുണ്ടെങ്കില്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി 21 ദിവസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കണമെന്ന പുതിയ നിയമവുമായി ആന്ധ്രപ്രദേശ് ...