മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം! സ്വന്തം സൈന്യത്തെ ചതിച്ച ചൈനീസ് ജനറൽ പിടിയിൽ; ലോകത്തെ ഞെട്ടിച്ച് ചൈനയിലെ പടലപ്പിണക്കം!
ശത്രുരാജ്യങ്ങളെ വിറപ്പിക്കാൻ അത്യാധുനിക മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ചൈനയുടെ ഉള്ളുകള്ളികൾ പുറത്ത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈനീസ് സൈന്യത്തിലെ (PLA) ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും പ്രസിഡന്റ് സീ ജിൻപിങ്ങിന്റെ ...








