‘സാമൂഹ്യ സേവനം ചെയ്യുന്ന സ്ത്രീകൾക്കുള്ള താലിബാൻ ശിക്ഷ മരണമാണ്, ഞാൻ അതിനായി കാത്തിരിക്കുന്നു‘; നിസ്സഹായയായി അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ മേയർ
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചതോടെ മരണം കാത്ത് കുടുംബത്തോടൊപ്പം ഭീതിയോടെ വീട്ടിൽ കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ മേയർ സറീഫ ഗഫാറി. ‘സാമൂഹ്യ സേവനം ...