Keralam

സുകുമാരന്‍ നായർ  ആർഎസ്എസിൻറെ ചട്ടുകമായി മാറുന്നു,  മാപ്പു പറയണമെന്ന് എ.കെ. ബാലന്‍

സുകുമാരന്‍ നായർ ആർഎസ്എസിൻറെ ചട്ടുകമായി മാറുന്നു, മാപ്പു പറയണമെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെയാണ് സുകുമാരൻ നായർ പ്രതികരിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. സുകുമാരൻ നായർ സംഘപരിവാറിന്റെ...

വീണ്ടും ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി  എട്ടുവയസുകാരിക്ക് പീഡനം ;  സംഭവം പിണറായിയിൽ ; വ്യാപാരി അറസ്റ്റിൽ

വീണ്ടും ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി എട്ടുവയസുകാരിക്ക് പീഡനം ; സംഭവം പിണറായിയിൽ ; വ്യാപാരി അറസ്റ്റിൽ

കണ്ണൂർ : ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി എട്ടുവയസുകാരിയെ പീഡിപ്പിച്ച വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പിണറായിയിലാണ് സംഭവം. വാളാങ്കിച്ചാലിലെ പലചരക്ക് വ്യാപാരി ഉമ്പായിയെ ആണ്...

” സുരാജ് വെഞ്ഞാറമൂട് കുറച്ച് പഠിക്കാനുണ്ട്”; ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് എംവിഡി

” സുരാജ് വെഞ്ഞാറമൂട് കുറച്ച് പഠിക്കാനുണ്ട്”; ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് എംവിഡി

കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മോട്ടോർവാഹന വകുപ്പ്. നടന്റെ കാർ മോട്ടോർ...

എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി

എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകൾ ഇരിക്കുന്ന...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ; എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ; എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു

ആലുവ : കഴിഞ്ഞദിവസം ആലുവയിൽ അഞ്ചു വയസ്സുകാരി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് എബിവിപി എറണാകുളം ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്‌ക്രിയത്വത്തിനെതിരെ ആയിരുന്നു പ്രതിഷേധം....

മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത് – ഹൈക്കോടതി

മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത് – ഹൈക്കോടതി

തിരുവനന്തപുരം : മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഷാജൻ...

എൻഎസ്എസ് ആവശ്യം ന്യായം: സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സഖാക്കൾക്കും വേണ്ട: വി മുരളീധരൻ

എൻഎസ്എസ് ആവശ്യം ന്യായം: സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സഖാക്കൾക്കും വേണ്ട: വി മുരളീധരൻ

ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീർ പദവിയിൽ തുടരാൻ യോഗ്യനല്ല എന്ന എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഹൈന്ദവ വിശ്വാസികളുടെ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിഷേധിച്ച് ലീഗൽ സെൽ

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിഷേധിച്ച് ലീഗൽ സെൽ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലീഗൽ സെൽ. ഹൈക്കോടതി ചേമ്പർ കോംപ്ലക്‌സിന് മുന്നിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഹൈക്കോർട്ട്...

സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ടയിൽ അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അഞ്ച് വയസുകാരന് ദാരുണാന്ത്യം. സീതത്തോട് കക്കാട് പവർഹൗസിന് സമീപത്താണ് അപകടം നടന്നത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ...

മുൻ ഗവർണർ വക്കം പുരുഷോത്തമൻ അന്തരിച്ചു

മുൻ ഗവർണർ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. കുമാരപുരത്തെ വീട്ടിൽ ഉച്ചയോടെയായിരുന്നു മരണം...

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 1 ലക്ഷം രൂപ സഹായം അനുവദിച്ചു

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 1 ലക്ഷം രൂപ സഹായം അനുവദിച്ചു

തിരുവനന്തപുരം: ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ഒരു ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തിന് കൈമാറുക. ആരോഗ്യമന്ത്രി വീണാ ജോർജ്...

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സമൂഹമാദ്ധ്യമം വഴി വ്യാജ പ്രചാരണം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സമൂഹമാദ്ധ്യമം വഴി വ്യാജ പ്രചാരണം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അനീഷ് വർഗ്ഗീസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അങ്കമാലി...

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം...

വിളിക്കുന്ന മുദ്രാവാക്യത്തോട് പോലും നീതി കാണിക്കാത്ത ഒരു സംഘടന; എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി സിപിഐ പേജ്

വിളിക്കുന്ന മുദ്രാവാക്യത്തോട് പോലും നീതി കാണിക്കാത്ത ഒരു സംഘടന; എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി സിപിഐ പേജ്

തിരുവനന്തപുരം: സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി സിപിഐയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ്. വിളിക്കുന്ന മുദ്രാവാക്യത്തോട് പോലും നീതി കാണിക്കാത്ത ഒരു സംഘടന എന്നാണ് എസ്എഫ്‌ഐയെ കുറ്റപ്പെടുത്തിയിരിക്കുന്നത്....

സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി

സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്....

നേമത്തെ 15 വയസ്സുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനവും അവഹേളനങ്ങളും? പരാതിയിൽ പോലീസ് ഉദാസീനത കാട്ടുന്നുവെന്ന് കുടുംബം; വസ്തുതകൾ മറച്ചു വെക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

നേമത്തെ 15 വയസ്സുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനവും അവഹേളനങ്ങളും? പരാതിയിൽ പോലീസ് ഉദാസീനത കാട്ടുന്നുവെന്ന് കുടുംബം; വസ്തുതകൾ മറച്ചു വെക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അയനിമൂട്ടിൽ ജൂലൈ 10ന് മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസ്സുകാരി ആരതിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനം ആരോപിച്ച് കുടുംബം. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ്...

കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം; കോൺക്രീറ്റ് കട്ടകൊണ്ട് ഗ്ലാസുകൾ അടിച്ച് തകർത്തു; ടയറിൽ ആണി അടിച്ചു

കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം; കോൺക്രീറ്റ് കട്ടകൊണ്ട് ഗ്ലാസുകൾ അടിച്ച് തകർത്തു; ടയറിൽ ആണി അടിച്ചു

എറണാകുളം: കൊച്ചിയിൽ  മാദ്ധ്യമ പ്രവർത്തകയുടെ കാറിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് അജ്ഞാതർ അടിച്ച് തകർത്തു. മനോരമ ന്യൂസ് പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് ആശാ ജാവേദിന്റെ കാറിന് നേരെയാണ്...

മതസ്പർദ്ധ വളർത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചു; രേവത് ബാബുവിനെതിരെ പോലീസിൽ പരാതി

മതസ്പർദ്ധ വളർത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചു; രേവത് ബാബുവിനെതിരെ പോലീസിൽ പരാതി

എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ പോലീസിൽ പരാതി. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്....

രാഹുലിന് ഇനി ഒരാഴ്ച ആയുർവേദ സുഖ ചികിത്സ; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ശേഷം നേരെ മലപ്പുറത്തേക്ക്

രാഹുൽ ‘ നല്ല രോഗി’ എന്ത് പറഞ്ഞാലും അനുസരിക്കും; ആയുർവേദ ചികിത്സയെ കുറിച്ച് ഡോക്ടർ

മലപ്പുറം: കഴിഞ്ഞ ദിവസമാണ് ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ...

സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ല; പരാമർശം പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഗണപതിഭഗവാനെതിരായ പരാമർശത്തിൽ ഷംസീറിനെതിരെ എൻഎസ്എസ്; മതസ്പർദ്ധ ഉളവാക്കുന്ന പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമർശനം

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ്. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല. പരാമർശത്തിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു....

Latest News