Keralam

അമ്പലനടയിൽ കെട്ടിത്തൂക്കി,പച്ചക്കിട്ട് കത്തിക്കും;മുസ്ലീം ലീഗ് പ്രകടനം; ഐബി അന്വേഷണം,കേസെടുക്കാതെ പോലീസ്; പ്രതിഷേധം ഇരമ്പുന്നു

അമ്പലനടയിൽ കെട്ടിത്തൂക്കി,പച്ചക്കിട്ട് കത്തിക്കും;മുസ്ലീം ലീഗ് പ്രകടനം; ഐബി അന്വേഷണം,കേസെടുക്കാതെ പോലീസ്; പ്രതിഷേധം ഇരമ്പുന്നു

കാസർകോട്; മണിപ്പൂർ പ്രതിഷേധത്തിന്റെ മറവിൽ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച മുസ്ലീം യൂത്ത് ലീഗിനെതിരെ കേസെടുക്കാതെ പോലീസ്. കാസർകോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചിൽ ഹിന്ദുക്കൾക്കെതിരെ പരസ്യമായി...

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടു; കേസ്

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് ആസൂത്രിതം; മൈക്കിന്റെ കേബിൾ ചവിട്ടിമുറുക്കിയെന്ന് പോലീസ്

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. ആംപ്ലിഫയറിൽ നിന്ന്...

അടിച്ച് പൂസായി പോലീസ് വാഹനം കടത്തിക്കൊണ്ട് പോയി; യുവാവ് പിടിയിൽ

അടിച്ച് പൂസായി പോലീസ് വാഹനം കടത്തിക്കൊണ്ട് പോയി; യുവാവ് പിടിയിൽ

തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ യുവാവ് വാഹനം കടത്തിക്കൊണ്ട് പോയി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പരശുവയ്ക്കൽ സ്വദേശി ഗോകുൽ ആണ് പോലീസ് വാഹനം കടത്തിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രി...

ഹൗളിംഗ് ഒക്കെ സാധാരണമാണ്; പക്ഷേ ഇതുവരെ ആരും കേസെടുത്തിട്ടില്ല; മൈക്കിന്റെ ശബ്ദം തടസ്സപ്പെടാനുണ്ടായ കാരണം വ്യക്തമാക്കി ഉടമ

ഹൗളിംഗ് ഒക്കെ സാധാരണമാണ്; പക്ഷേ ഇതുവരെ ആരും കേസെടുത്തിട്ടില്ല; മൈക്കിന്റെ ശബ്ദം തടസ്സപ്പെടാനുണ്ടായ കാരണം വ്യക്തമാക്കി ഉടമ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറാവാനുണ്ടായ കാരണം വ്യക്തമാക്കി സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയതാണ് ശബ്ദം തകരാറിലാൻ...

മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്തു; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ തുടർനടപടിയുമായി പോലീസ്

മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്തു; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ തുടർനടപടിയുമായി പോലീസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നാണ്...

”അമ്പലനടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും;” ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീഗിന്റെ പ്രകടനം

”അമ്പലനടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും;” ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളികളുമായി മുസ്ലീം ലീഗിന്റെ പ്രകടനം

കാസർകോട് : മണിപ്പൂർ വിഷയത്തിന്റെ മറവിൽ ഹിന്ദു വിശ്വാസികൾക്കെതിര കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്. ജനകീയ പ്രതിഷേധമെന്ന പേരിൽ കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേത്വത്തിൽ നടത്തിയ...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ഇന്നും മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കന് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

സിപിഎം നേതാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസ് ; സിപിഐകാരനായ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം : മാറനല്ലൂരിലെ സിപിഎം നേതാവ് സുധീര്‍ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിപിഐ...

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടു; കേസ്

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടു; കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കെപിസിസി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കന്റോമെൻറ്...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

നാളെ അവധിക്ക് അവധി, എല്ലാവരും ഗോ ടു യുവർ ക്ലാസസ്: കരുതലുമായി കോഴിക്കോട് കളക്ടർ

കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ അവധിക്ക് അവധി '. ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിവസമാണെന്നും വിദ്യാർഥികൾ എല്ലാവരും...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

മൂന്നാം ക്ലാസുകാരിയെ ചൂരലുകൊണ്ടടിച്ച സംഭവം; അദ്ധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: ആറന്മുളയിൽ മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിച്ച സംഭവത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കുട്ടിയ തല്ലിയ ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് എൽ.പി സ്‌കൂളിലെ അദ്ധ്യാപകനായ ബിനുവിനെ...

പോക്‌സോ കേസിൽ  സി പി എം നേതാവ് അറസ്റ്റിൽ; മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉസ്മാൻ മുൻപും സമാന കേസുകളിൽ ആരോപണവിധേയൻ

പോക്‌സോ കേസിൽ  സി പി എം നേതാവ് അറസ്റ്റിൽ; മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉസ്മാൻ മുൻപും സമാന കേസുകളിൽ ആരോപണവിധേയൻ

പൊൻകുന്നം : പോക്‌സോ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന സി പി എം നേതാവ് അറസ്റ്റിൽ. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.ടി...

നിയമസഭക്കുള്ളിലെ കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമെല്ലാം ഷംസീർ നീക്കം ചെയ്തു; പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച

നിയമസഭക്കുള്ളിലെ കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമെല്ലാം ഷംസീർ നീക്കം ചെയ്തു; പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച

തലശ്ശേരി: ഗണപതി ഭഗവാനെയും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ.ഷംസീറിൻ്റെ തലശ്ശേരിയിലെ കേമ്പ് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ...

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം മൂലം മരിച്ചവരുടെ തെറ്റായ കണക്ക് നൽകി ആശയക്കുഴപ്പത്തിനിടയാക്കി സംസ്ഥാന സർക്കാർ. ഉഷ്ണതരംഗത്തിൽ കേരളത്തിൽ 120 പേർ മരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ടിനു കാരണം...

കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവ് തൂങ്ങിമരിച്ചു

കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടൈത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കടയിൽ...

പ്രോട്ടീൻ പൗഡറിനൊപ്പം കഞ്ചാവും; എത്തിച്ചത് അസമിൽ നിന്ന് ; രണ്ട് പേർ അറസ്റ്റിൽ

പ്രോട്ടീൻ പൗഡറിനൊപ്പം കഞ്ചാവും; എത്തിച്ചത് അസമിൽ നിന്ന് ; രണ്ട് പേർ അറസ്റ്റിൽ

തൃശൂർ : ജിമ്മിലേക്ക് ആവശ്യമായ പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. തൃശൂർ പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ്...

അമ്മയും രണ്ട് കൈക്കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും രണ്ട് കൈക്കുഞ്ഞുങ്ങളും വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പാലക്കാട്: അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോടാണ് സംഭവം. മേലാർകോട് ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത്...

ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി പ്രഖ്യാപിക്കുമോ? മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇങ്ങനെ

ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി പ്രഖ്യാപിക്കുമോ? മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇങ്ങനെ

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് പള്ളിമുറ്റത്ത് വികാരികളുടെ കല്ലറയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കിയത് വലിയ വാർത്തയായിരുന്നു. പുതുപള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ കല്ലറ കാണാൻ ഇപ്പോഴും ജനങ്ങൾ...

ബഹുമാനപ്പെട്ട ഷംസീറിന്റെ ശ്രദ്ധക്ക് :  അപമാനിക്കപ്പെട്ടത് ഇവിടുത്തെ ഹിന്ദു സമൂഹമല്ല അങ്ങ് തന്നെയാണ് :  ശ്രീനാഥ് കാരയാട്ട്, ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ

ബഹുമാനപ്പെട്ട ഷംസീറിന്റെ ശ്രദ്ധക്ക് : അപമാനിക്കപ്പെട്ടത് ഇവിടുത്തെ ഹിന്ദു സമൂഹമല്ല അങ്ങ് തന്നെയാണ് : ശ്രീനാഥ് കാരയാട്ട്, ആചാര്യൻ ഭാരതീയ ധർമ്മപ്രചാര സഭ

തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനോട് ചോദ്യങ്ങളുമായി ഭാരതീയ ധർമ്മപ്രചാര സഭ ആചാര്യൻ ശ്രീനാഥ് കാരയാട്ട്. ഭരണ സംവിധാനത്തിൽ പ്രധാന സ്ഥാനത്ത്...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി:  ഉസ്താദ് അറസ്റ്റിൽ

കണ്ണൂർ : മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്‌റഫിനെ(59) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23 നാണ്...

Latest News