തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഗോവിന്ദൻ നടത്തിയ പരാമർശത്തിലാണ്...
കൊച്ചി : തീണ്ടികളിലെ എസി കോച്ചുകളിൽ വ്യാപക മോഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ അല്ല, പുതപ്പും തലയിണയുമാണ് ഇവിടെ നിന്ന് മോഷണം പോകുന്നത്....
വയനാട് : ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടേയും പീഡനം സഹിക്കാൻ വയ്യാതെ ദർശന കുഞ്ഞുമായി പുഴയിൽ...
എറണാകുളം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). പരാമർശത്തിൽ സ്പീക്കർക്കെതിരെ സംസ്ഥാനത്തെ മുഴുവൻ പോലീസ്...
കൊച്ചി : കളിക്കുന്നതിനിടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. മുറിയിലെ ജനാലയിലെ കർട്ടനാണ് കുട്ടികയുടെ...
തിരുവനന്തപുരം: ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന് ആർഎസ്എസ് നേതാവ് സവർക്കർക്ക് നിലപാടുണ്ടായിരുന്നുവെന്ന മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വ്യാജ പ്രചരണങ്ങൾക്കെതിരെ സന്ദീപ് വാചസ്പതി. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ്...
കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി തന്നെ പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കരിപ്പൂരിൽ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു....
കോഴിക്കോട് : റോഡിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത ശേഷം മാപ്പ് ചോദിച്ചുകൊണ്ട് അജ്ഞാതൻ വെച്ചുപോയ കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വഴിയിൽ വെച്ച്...
പത്തനംതിട്ട: പിറന്നാളിന് അയ്യനെ വണങ്ങി ബാലതാരം ദേവനന്ദ. ശബരിമല ദർശനത്തിന്റെ വിവരം ദേവനന്ദ സമൂഹമാദ്ധ്യമത്തിലൂടെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ദേവനന്ദയുടെ പത്താം പിറന്നാളാണ് ഇന്ന്. രാവിലെയോടെയായിരുന്നു ദേവനന്ദ ശബരിമല...
പത്തനംതിട്ട: ആറന്മുളയിൽ വനവാസിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരിയാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അദ്ധ്യാപകൻ ബിനോജിനെതിരെ...
തൃശൂർ : വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പോലീസ്. ആക്രമണത്തിനിടെ രണ്ട് പേരെയും കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. അതേസമയം...
തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ യോഗക്ഷേമസഭയും കേരള ബ്രാഹ്മണസഭയും രംഗത്ത്. സ്പീക്കറുടെ പ്രസംഗം കേരളത്തിന് അപമാനകരമാണെന്ന് യോഗക്ഷേമസഭ...
ആലപ്പുഴ: സിപിഎം നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി പാർട്ടി പ്രവർത്തക രംഗത്ത്. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ സംഭവത്തിൽ നേരിട്ട്...
തിരുവനന്തപുരം: ബാലരാമപുരത്ത് ഒരേ സമയം മൂന്ന് ജ്വല്ലറികളിൽ മോഷണം. പ്രശാന്ത്, കണ്ണൻ, പത്മനാഭം എന്നീ ജ്വല്ലറികളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കടകൾ കുത്തിതുറന്നാണ് പ്രതികൾ...
തിരുവനന്തപുരം: കഠിനംകുളത്തെ മരിയനാടിൽ വളളം മറിഞ്ഞു. പകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുളള വളളമാണ് മറിഞ്ഞത്....
തിരുവനന്തപുരം: നായയെ കഴുത്തിലെ ചങ്ങലയിൽ കല്ലു കെട്ടി കുളത്തിൽ തള്ളി. വിളപ്പിൽശാല മേലെകുളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നായയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇതുവഴി പോയ...
കോട്ടയം: യുവതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന വൈക്കം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ട നടപടി. നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഡിഐജിയുടേതാണ് നടപടി. എസ്ഐ അജ്മൽ ഹുസൈൻ, പിആർഒ...
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies