മലപ്പുറം: പെരിന്തൽമണ്ണയിൽ ദിവ്യാംഗയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. വ്യാജ ചാരിറ്റി ട്രസ്റ്റ് നടത്തിപ്പുകാരനായ സൈഫുള്ളയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന്...
നാഗ്പൂർ: കർമ്മപഥത്തിലെ അതുല്യമായ മുന്നേറ്റത്തിന്റെ നേർമാതൃകയായിരുന്നു മദന്ദാസ് ദേവിയെന്ന് ആര്എസ്എസ് സര്സംഘചാലക് ഡോ. മോഹന്ഭാഗവതും സര്കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്പാടിലൂടെ നഷ്ടമായത് മുതിര്ന്ന സഹപ്രവര്ത്തകനെയാണെന്ന്...
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല, ഷംസീർ...
തൃശൂർ : തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരക്കുട്ടിയെ പിടികൂടിയതായി പോലീസ്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ അക്മൽ...
തിരുവനന്തപുരം : യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടിത്താൻ മാരത്തൺ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ചർച്ചകൾക്കായി ഉദ്യോഗസ്ഥ സംഘം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ...
കണ്ണൂർ : കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഭീകരതൾ തുറന്നുപറയുന്ന സിനിമാ സംവിധായകൻ മനു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവിടുത്തെ പാർട്ടി ലോക്കൽ...
തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം. മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയും സിപിഐ...
തിരുവനന്തപുരം: എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാൽ...
ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ നടത്തിയ വ്യാജപ്രചാരണങ്ങളിൽ കേസെടുത്ത് മണിപ്പൂർ പോലീസ്. ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മണിപ്പൂർ പോലീസ് കേസെടുത്തത്. തന്റെയും മകന്റെയും...
തമിഴ് സിനിമകളിൽ തമിഴ് അഭിനേതാക്കൾ മാത്രം അഭിനയിച്ചാൽ മതിയെന്ന ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം വിഘടന വാദത്തിനു തുല്യമാകുമെന്ന് സംവിധായകൻ വിനയൻ. ഏതു...
പത്തനംതിട്ട: റാന്നിയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോതിരവയൽ സ്വദേശി ജോബിൻ (36) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ്...
കോതമംഗലം:ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് അസം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം...
തിരുവനന്തപുരം : കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ഹിന്ദു വിശ്വാസികൾ. ഗണപതി മിത്താണെന്നുള്ള പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഗണപതിയുടെ ചിത്രം പങ്കുവെച്ചാണ്...
കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ. കോഴിക്കോട് എസ്പിയുടെ അന്വേഷണത്തിലാണ് തെറ്റ് മെഡിക്കൽ കോളേജിന്റെ...
ഇടുക്കി: ചെറുതോണിയിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെറുതോണി പാറേമാവിൽ വാടകയ്ക്കായിരുന്നു താമസം. ഇന്നലെ രാത്രിയിൽ...
എറണാകുളം: മദ്യപിച്ചെന്ന പേരിൽ വാഹനയാത്രികനെ കസ്റ്റഡിയിൽ എടുത്ത് വെട്ടിലായി പോലീസ്. കളമശ്ശേരി സ്വദേശി ലാലു ജോർജ്ജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസ് ക്ഷമ ചോദിച്ച്...
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയായിരുന്നു...
തിരുവനന്തപുരം : തിങ്കളാഴ്ച രാത്രി വരെ കേരളതീരത്ത് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies