തിരുവനന്തപുരം: കഠിനംകുളത്ത് പോലീസുകാരനെ കുത്തി വീഴ്ത്തിയ ശേഷം കാപ്പ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ചിറയ്ക്ക് സ്വദേശി സജീറാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇയാളെ...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു...
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ 58.19 ശതമാനം കുറവുണ്ടായതായി വനംവകുപ്പ്. 2023 ലെ വനംവകുപ്പിന്റെ വന്യജീവി കണക്കെടുപ്പിന് ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2017...
മലപ്പുറം: എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കാരപ്പുറം ചോലയിൽ ഇന്ദ്രജിത് ലാലിന്റെ അമ്മ യശോദാമ്മയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ...
മലപ്പുറം : മലപ്പുറം കോട്ടപ്പടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു കാറിനുള്ളിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ...
തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗായിക മൃദുല വാര്യർ. പുരസ്കാരത്തിന് അർഹയാക്കിയ പാട്ടിൽ നിന്നും പാടാൻ പറ്റില്ലെന്ന് കണ്ട് പിന്മാറാൻ...
കോഴിക്കോട് : ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ കോൺഗ്രസും സിപിഎമ്മും കൈകോർത്തതിനെ വിമർശിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ യോഗം...
കൊച്ചി: കേരളത്തിൽ പ്രതിപക്ഷ സഹകരണമില്ലെന്ന കെസി വേണു ഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പ് തന്ത്രം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ഇൻഡ്യയിൽ കേരളമില്ലേയെന്നും...
കോഴിക്കോട്: തന്റെ കഥാപാത്രത്തിൽ എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ജൂറിമാർക്ക് തോന്നിയതുകൊണ്ടാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചതെന്ന് നടൻ അലൻസിയർ. അപ്പൻ എന്ന ചിത്രത്തിലെ ഇട്ടി എന്ന കഥാപാത്രത്തെ...
കൊച്ചി: എന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചതിൽ എല്ലാത്തരത്തിലും അഭിമാനിക്കുന്നുവെന്ന് നടൻ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പാച്ചല്ലൂർ...
തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി ( നൻപകൽ നേരത്ത് മയക്കം). മികച്ച നടി വിൻസി അലോഷ്യസ് (രേഖ). സാംസ്കാരിക...
പൃഥ്വിരാജ് നായകനായ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ.' മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ മലയാളികൾ ഇരുകൈകളോടെയാണ് സ്വീകരിച്ചത്. മൊയ്തീനും കാഞ്ചനമാലയുമായി പൃഥ്വിരാജും പാർവ്വതിയുമാണ് നിറഞ്ഞാടിയത്. എന്നാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ തവണത്തെ ഓണവും കടത്തിലാകുമെന്നാണ് വിവരം. 'ഓണാഘോഷത്തിന്' മാത്രം 8,000 കോടി രൂപ ചുരുങ്ങിയത് വേണമെന്നാണ് സംസ്ഥാന ധനവകുപ്പ് കണക്കാക്കുന്നത്....
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ബ്ലാക്ക്മാൻ ഭീതി പടരുന്നു. ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്. രാത്രി നേരത്ത് വീടുകളിലെത്തി വാതിലില് കൊട്ടിയതിന്...
കൊച്ചി: മിച്ചഭൂമി കേസിൽ പി വി അൻവർ എം എൽ എക്ക് വേണ്ടി ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിന്...
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയുമായി സഹോദരിമാർ. ബസിനുള്ളിൽ ഛർദ്ദിച്ചത് തങ്ങളെ തടഞ്ഞുവച്ച് കഴുകിച്ചെന്ന് സഹോദരിമാർ പറയുന്നു. ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി...
എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 44,320 രൂപയായി. ഇന്നലെ സ്വർണ...
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി...
കോട്ടയം : നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തായാലും കേസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies