Keralam

താങ്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ?; മന്ത്രി റിയാസിനെ ട്രോളി കേന്ദ്രമന്ത്രി വി മുരളീധരൻ

താങ്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ?; മന്ത്രി റിയാസിനെ ട്രോളി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ഉദ്ഘാടനം ചെയ്യുന്ന പാലങ്ങളും റോഡുകളും കുറഞ്ഞത് തിരികെ തിരുവനന്തപുരത്ത് എത്തുംവരെയെങ്കിലും പൊളിയില്ല...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

മഴ തുടരും, ജാഗ്രത വേണം; മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ...

കുഞ്ഞിനൊപ്പം പുഴയിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം; അമ്മയെ കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

കുഞ്ഞിനൊപ്പം പുഴയിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം; അമ്മയെ കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

  ബത്തേരി: വയനാട് വെണ്ണിയോട് അഞ്ച് വയസ് പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ പുഴയിൽ ചാടി. ബഹളം കേട്ടെത്തിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ...

ലാലേട്ടന്റെ ഇൻട്രോയിൽ തിയേറ്റർ കുലുങ്ങും; ഫസ്റ്റ് ഷോയ്ക്ക് കേറില്ല, കുലുക്കം പുറത്ത് നിന്ന് കാണും : മലൈക്കോട്ടൈ വാലിബനെക്കുറിച്ച് ടിനു പാപ്പച്ചൻ

ലാലേട്ടന്റെ ഇൻട്രോയിൽ തിയേറ്റർ കുലുങ്ങും; ഫസ്റ്റ് ഷോയ്ക്ക് കേറില്ല, കുലുക്കം പുറത്ത് നിന്ന് കാണും : മലൈക്കോട്ടൈ വാലിബനെക്കുറിച്ച് ടിനു പാപ്പച്ചൻ

കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഇൻട്രോ...

ട്രിപ്പ് ഒക്കെ പിന്നെ, വന്ന് സിനിമയിലഭിനയിക്ക്; പ്രണവ്, വിനീത് ചിത്രം ഉടൻ; പ്രഖ്യാപനവുമായി മോഹൻലാൽ

ട്രിപ്പ് ഒക്കെ പിന്നെ, വന്ന് സിനിമയിലഭിനയിക്ക്; പ്രണവ്, വിനീത് ചിത്രം ഉടൻ; പ്രഖ്യാപനവുമായി മോഹൻലാൽ

കൊച്ചി: ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ തന്നെയാണ്...

എന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദി; നഷ്ടപരിഹാരം വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ്; ആക്രമിക്കപ്പെട്ടത് പ്രാകൃത വിശ്വാസ സംഹിതകളുടെ പേരിലെന്നും പ്രതികരണം

ജോസഫ് വർഗീയവാദി, അയാളുടെ തെറ്റിനെ ആരും വെള്ളപൂശണ്ട; അദ്ധ്യാപകനെതിരെ വിഷം ചീറ്റി സെെബർ ആക്രമണം

ഇടുക്കി: മൂവാറ്റുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈ വെട്ട് കേസിൽ ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ മതമൗലികവാദികൾ രംഗത്ത്. കേസിലെ മൂന്ന് പ്രതികൾക്ക്...

കള്ള കാഫിറേ… നിന്റെ തലയറുക്കും; ദി കേരള സ്‌റ്റോറിയെ പ്രശംസിച്ച ദളിത് യുവാവിന് ഭീഷണി ; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

എംഎ ബേബി മാപ്പ് പറയണം;  അപക്വമായ പരാമർശമാണ് പോപ്പുലർ ഫ്രണ്ടുകാർക്ക്  ഭീകരവാദ പ്രവർത്തനം നടത്താൻ കരുത്തു പകർന്നത്; കെ സുരേന്ദ്രൻ

കോഴിക്കോട്: പ്രൊഫസർ ടി. ജെ ജോസഫിൻറെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

രണ്ട് പേരെ വിവാഹം കഴിക്കണം; സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി പെൺകുട്ടി; ആശയക്കുഴപ്പം

രണ്ട് പേരെ വിവാഹം കഴിക്കണം; സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി പെൺകുട്ടി; ആശയക്കുഴപ്പം

കൊല്ലം : ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി പെൺകുട്ടി. കൊല്ലം പത്തനാപുരത്താണ് സംഭവം. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്തനാപുരം, പുനലൂർ...

പ്രതികൾ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു, മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചു; കൈ വെട്ട് കേസിലെ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ

പ്രതികൾ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു, മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചു; കൈ വെട്ട് കേസിലെ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ

കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ശിക്ഷ വിധിച്ച എൻഐഎ കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ശിക്ഷാ വിധിക്കിടെ, പ്രതികൾക്ക് മാനസാന്തരം...

വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?;ചീറിപ്പായുന്ന വിഐപികൾ അപകടക്കെണിയൊരുക്കുമ്പോൾ: നിയമലംഘനക്കേസുകൾ നിരവധി

വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?;ചീറിപ്പായുന്ന വിഐപികൾ അപകടക്കെണിയൊരുക്കുമ്പോൾ: നിയമലംഘനക്കേസുകൾ നിരവധി

വിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ? ഓരോ വിഐപി വാഹനവും നിരത്തിൽ അപകടമുണ്ടാക്കുമ്പോഴും നിയമലംഘനം നടത്തുമ്പോഴും സാധാരണക്കാരുടെ ഉള്ളിൽ ഉയരുന്ന ചോദ്യമാണിത്. നേരിട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ പ്രതിഷേധം അറിയിക്കാത്തവരുടെ ഉള്ളിൽ വരെ...

കൂലിപ്പണിയ്ക്ക് പോകണം; മൂന്ന് ദിവസത്തെ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ

കൂലിപ്പണിയ്ക്ക് പോകണം; മൂന്ന് ദിവസത്തെ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ

തൃശ്ശൂർ: ശമ്പളം മുടങ്ങിയതോടെ കൂലിപ്പണിയ്ക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഗതികേട് കൊണ്ടാണ്...

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കെതിരെ കേസ്

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും മന്ത്രിയുടെ പൈലറ്റ് വാഹനം...

എന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദി; നഷ്ടപരിഹാരം വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ്; ആക്രമിക്കപ്പെട്ടത് പ്രാകൃത വിശ്വാസ സംഹിതകളുടെ പേരിലെന്നും പ്രതികരണം

എന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദി; നഷ്ടപരിഹാരം വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ്; ആക്രമിക്കപ്പെട്ടത് പ്രാകൃത വിശ്വാസ സംഹിതകളുടെ പേരിലെന്നും പ്രതികരണം

എറണാകുളം: സർക്കാർ നഷ്ടപരിഹാരം തന്നാൽ വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ് . തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. തന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദികൾ...

‘അദ്ധ്യാപകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം‘: ഗുരുവന്ദനം സംഘടിപ്പിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്

‘അദ്ധ്യാപകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം‘: ഗുരുവന്ദനം സംഘടിപ്പിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്

കൊല്ലം: സമകാലീന കാലഘട്ടത്തിൽ അദ്ധ്യാപകർ പീഡിപ്പികപ്പെടുകയും സ്കൂൾ കോളേജ് തലങ്ങളിൽ സ്വതന്ത്രമായി അദ്ധ്യാപനം നടത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നുവെന്ന് ദേശീയ അദ്ധ്യപക പരിഷത്ത്. ഗുരുശിഷ്യ ബന്ധത്തിന്റെ...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റിയ കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി.  കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക്...

തക്കാളി ജീവിതം കുളംതോണ്ടി; വീട്ടിൽ തക്കാളിക്കറി ഉണ്ടാക്കിയ ഭർത്താവിന് സംഭവിച്ചത്..

” എനിക്ക് ലഹരി വേണം,” ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കി യുവാവ്; ഇന്നലെ ഉപയോഗിച്ചതിന്റെ ബാക്കി ഇരിപ്പുണ്ടെന്ന് സുഹൃത്തുക്കൾ; നാടകീയ രംഗങ്ങൾ

തിരുവനന്തപുരം : ലഹരി കിട്ടാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ്. തിരുവനന്തപുരം പന്നിയോടാണ് സംഭവം. പന്നിയോട് സ്വദേശി ജോയിയുടെ മകൻ കിരൺ (30) ആണ്...

അണിയറയിൽ ദൃശ്യം 3 ആണോ  ?; ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും!!

അണിയറയിൽ ദൃശ്യം 3 ആണോ ?; ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും!!

ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ...

എംവിഡി X കെഎസ്ഇബി : വാഹനത്തിന് വീണ്ടും പിഴയിട്ട് എംവിഡി; ഊരാൻ അടുത്ത ഫ്യൂസ് എവിടെയെന്ന് അന്വേഷിച്ച് കെഎസ്ഇബി

കലിപ്പ് തീരണില്ലല്ലോ : കെഎസ്ഇബി കരാർ വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്

താമരശ്ശേരി : കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ്...

“മന്ത്രിവരുന്ന റോഡിലൂടെയാണോ ടാ വണ്ടിയും കൊണ്ട് വരുന്നത്” ; “സോപ്പ് പെട്ടിപോലുള്ള നിന്റെ വണ്ടി കൊണ്ട് പോയി കുപ്പത്തൊട്ടിയിൽ കളയ്”; മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പരാതി നൽകാൻ പോയ ആംബുലൻസ് ഡ്രൈവർക്ക് പോലീസിന്റെ അധിക്ഷേപം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പോലീസിനെതിരെ ആംബുലൻസ് ഡ്രൈവർ. പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് അധിക്ഷേപിച്ചതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു....

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന കുട്ടിയെ...

Latest News