തിരുവനന്തപുരം; മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 87.5 പവൻ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസറ്റിൽ. കേസിലെ മുഖ്യപ്രതിയായ നെടുമങ്ങാട് പത്താം കല്ല് സ്വദേശി...
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. 1721 ഗ്രാം...
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ.രൺജിത്ത് ശ്രീനിവാസ് കേസിലെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ പുനരാരംഭിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു...
പൊന്നാനി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ വികസനമാണ്...
തിരുവനന്തപുരം: ആശ്രിത നിയമനം നേടിയ ശേഷം കുടുംബത്തെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കാൻ സർക്കാർ തീരുമാനം. ആശ്രിത നിയമനത്തിനായി നൽകിയ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ...
കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ പനി മരണങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ...
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം ആകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമത്തിനെതിരായ സിപിഎം നിലപാട് ബൂമറാംഗ് പോലെ തിരിച്ചടിയ്ക്കും. സംസ്ഥാനത്ത്...
കണ്ണൂർ: ഇന്ത്യൻ ഫുട്ബോളിലെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന്...
ബത്തേരി: പോക്സോ കേസിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കായിക അദ്ധ്യാപകനായ പുത്തൂർ വയൽ സ്വദേശി താഴംപറമ്പിൽ ജി എം ജോണി(50) നെയാണ്...
കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കർ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്നും അടിയന്തിരമായി ശസ്ത്രക്രിയ...
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ വാഹനം ഇടിച്ച് അപകടം. മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസുകാരും കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമാണ്. തലസ്ഥാനത്ത് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി. പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തിയിട്ടിുരുന്ന...
എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. സ്വർണം പവന് 160 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 43,720 ആയി. ഈ...
തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ കെട്ടിവച്ച ജാമ്യ തുക മുക്കിയെന്നാണ് പരാതി. ചാല...
ഇടുക്കി: കൈവെട്ട് കേസിലെ വിധി പ്രസ്താവത്തിൽ പ്രതികരണവുമായി പ്രൊഫസർ ടിജെ ജോസഫ്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നീതി...
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ സംഘ് ഹൈക്കോടതിയിൽ. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി...
കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിധി പ്രസ്താവിച്ച് എൻഐഎ പ്രത്യേക കോടതി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോപ്പുലർ...
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കു നേരെ കയ്യേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ...
ഇടുക്കി: പോലീസുകാരനെ ആക്രമിച്ച് പോക്സോ കേസ് പ്രതി. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്ന അപ്രതീക്ഷിത ആക്രമണം. 15 കാരിയെ ബലാത്സംഗം ചെയ്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies