തിരുവനന്തപുരം: കേരള പോലീസ് സേനയിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റർ നോഡൽ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻന്റ് എസ്.എസ്...
എകെജി സെന്ററിൽ കൂട്ടിയിട്ട ചെങ്കൊടികളുമേന്തി ഏകീകൃത സിവിൽ കോഡിനെതിരെ, സമരമുഖത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. അണിയറയിൽ മാസ് ബിജിഎമ്മും ഡയലോഗുകളും ഒരുങ്ങിക്കഴിഞ്ഞു. ഒരു രാജ്യം, ഒരു നിയമം എന്നത്...
പാലക്കാട്: പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിനുള്ളിൽ യാത്രക്കാർക്ക് തലവേദനയായി എലി. കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാർക്കിടയിലൂടെയാണ് എലി ഓടി നടന്നത്. ബസിനുള്ളിൽ കൂടി ഓടി നടന്ന എലിയെ...
കൊച്ചി: നിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ച സംഭവത്തിൽ പിവി അൻവറിന് തിരിച്ചടി. കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് കൈക്കോടതി. മിച്ചഭൂമി തിരിച്ചുപിടിച്ച്...
തിരുവനന്തപുരം: സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴയെന്ന് ആരോപണം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളിലെയും ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള...
കൊച്ചി: സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ ധൻകുമാർ(20) ആണ് മരിച്ചത്. ഇടയാർ റോയൽ റോസ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. അര കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. മലപ്പുറം വൈലത്തൂർ സ്വദേശി മുഹമ്മദാലി ഗഫൂർ ആണ്...
തൊടുപുഴ: വനംവകുപ്പ് രജിസ്റ്റർ ചെയ്ത മ്ലാവിറച്ചി കേസ് സിപിഎം നേതാവ് ഇടപെട്ട് അട്ടിമറിച്ചതായി ആരോപണം. ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത കേസാണ് പ്രാദേശിക നേതാവ് ഇടപെട്ട് അട്ടിമറിച്ചത്. കേസിൽ...
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അന്തരീക്ഷം വഷളാക്കിയത് മന്ത്രിമാർ ആണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര. മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കേണ്ടതിന് പകരം മന്ത്രിമാർ കയർക്കുകയാണ് ചെയ്തത്. തന്നോടും...
ഹിമാചൽ: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. 20ഓളം പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത്. 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന നിർദ്ദേശം സർക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ...
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്...
പാലക്കാട്: ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികളുടെ സ്വന്തം ''ബിഗ് ബോസിനെ'' പരിചയപ്പെടുത്തി സീസൺ 5 ടൈറ്റിൽ വിജയി അഖിൽ മാരാർ. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിനെയാണ് അഖിൽ...
തിരുവനന്തപുംര : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടനയാണ് ഹർജി നൽകിയിരുന്നത്. ചീഫ്...
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സമസ്ത യുവജന വിഭാഗമായ എസ്.വൈ എസ് നടത്താനിരുന്ന സിമ്പോസിയം മാറ്റി വച്ചു, സിപിഎം സമസ്തയെ ക്ഷണിച്ച സെമിനാർ നടത്തുന്ന ജൂലൈ 15...
തിരുവനന്തപുരം: കൊലവിളി നടത്തുന്ന എം.എൽ.എ പി.വി.അൻവറിനെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ എംഎൽഎ നടത്തുന്ന...
ന്യൂഡൽഹി'; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ്‌ക്കെതിരായ കേസിൽ ഇന്ന് സുപ്രീംകോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങൾ ഇന്ന് ശ്രീനിജിൻ എംഎൽഎയുടെ...
കോഴിക്കോട് : തെരുവ് നായ ശല്യത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്‌കൂൾക്ക് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ ഏഴ് സ്‌കൂളുകൾക്കും പതിനേഴ് അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ്...
തിരുവനന്തപുരം: കോളേജ് പരിപാടിയ്ക്കിടെ ഭീമൻ രഘുവിനോട് ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ. ചിലങ്ക തന്നാൽ കളിക്കാമെന്നായിരുന്നു ഇതിനോടുള്ള ഭീമൻ രഘുവിന്റെ പ്രതികരണം. സിപിഎമ്മിൽ ചേർന്നതിന് ശേഷം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies